സാജൻ ചേട്ടാ സമ്മതിച്ചു തന്നിരിക്കുന്നു. വർത്തമാന കാലത്തിന് യോചിച്ച രീതിയിലുള്ള തിരക്കഥ. അതുകൊണ്ട് തന്നെ മറ്റു ഹ്രസ്വചിത്രങ്ങളിൽ നിന്നും ചെണ്ട ഒരു പുതുമ തരുന്നുണ്ട്... ജ്യോൽസ്യന് പ്രശ്നം വന്നപ്പോൾ വേറെ ജ്യോൽസ്യനെ വിളിക്കേണ്ടി വന്നു😄.... Prformence എല്ലാവരുടെയും കിടു.. എല്ലാം കൊണ്ടും കലക്കി All the best team ചെണ്ട 👍
പച്ചക്കറി വിലക്ക് തീപിടിച്ചു. സാമ്പാറും അവിയലും തോരനും തീയലും ഏറെ ഇഷ്ടമാണെങ്കിലും പച്ചക്കറികൾ എങ്ങനെ വാങ്ങാനാകും ... കേരളത്തിൽ കാർഷിക വകുപ്പ് ഓരോ മാസവും കോടികൾ ചെലവാക്കിയിട്ടും പച്ചക്കറികൾ ഒട്ടും ഉണ്ടാകാത്ത നാടാണ് ... പച്ചക്കറി വില കുറയട്ടെ ... അഭിനന്ദനങ്ങൾ👍👍👌👌💚♥️
മലയാള സിനിമ കണ്ട് ഭ്രാന്താവുന്നവർക്കുള്ള മരുന്നാണ് നിങ്ങളുടെ ഈ അത്യല്യ പരിപാടി.... കൃത്യമായ ലൊക്കേഷൻ, മികച്ച അഭിനയം, പ്രസക്തമായ രചന..... അഭിനന്ദനങ്ങൾ 🎉🎉🎉നമോവാകം 🙏
പ്രശ്നം പരിഹരിക്കുന്ന ആൾക്ക് ഒരു പ്രശ്നം വന്നപ്പോൾ അതു വലിയ പ്രശ്നമായല്ലോ. ഫീസ് കൂട്ടിയിട്ട് വാങ്ങിയിട്ട് തക്കാളി വാങ്ങിക്കുമോ, താക്കോൽ വാങ്ങിക്കുമോ?........ 😂😂😂😂
ജ്യോത്സന്റെ ഭാര്യ മറ്റൊരു ആളുടെ കൂടെ ഒളിച്ചോടി പോയി ജ്യോൽസ്യൻ കബഡി നേരത്തിയില്ല അടുത്ത പോലീസ് സ്റ്റേഷനിൽ പോയി പരാതി പറഞ്ഞു തങ്ങൾ ബീവി ഉസ്താദ് ജ്യോൽസ്യൻ . സ്വാമി കൈനൊറ്റക്കാർ തരികിട സാക്ഷാൽ ദൈവത്തോട് പ്രാർത്ഥിക്കാം
പൊന്നു സാജൻ ചേട്ടാ നിങ്ങളീ കൊട്ടവെയിലത്ത് എന്തിനാ ഷൂട്ട് ചെയ്യണേ പ്രോപ്പർ ലൈറ്റ് അപ്പ് ചെയ്യാൻ ഇതൊരു വെബ് സീരീസ് അആയോണ്ട് ലിമിറ്റേഷൻസ് ഉണ്ടന്നറിയാം നല്ല കണ്ടന്റ് ആണെങ്കിലും മിക്കപ്പോഴും സിനിമാട്ടോഗ്രഫി ഇതിന്റെ ക്വാളിറ്റി കളയുന്നുണ്ട് നല്ല ലൈറ്റിംഗ് കണ്ടിഷൻസ് ഷൂട്ട് ചെയ്യൂ നല്ല ലൊക്കേഷൻസ് ആണ് നിങ്ങളുടെ എന്നോട് എന്തെങ്കിലും തോന്നിയാലും എനിക്ക് കുഴപ്പമില്ല എല്ലാ എപ്പിസോഡും ഞാൻ കാണാറുണ്ട് അതോണ്ട് പറഞ്ഞതാ
ഭയങ്കര വില എന്ന്പറയരുത് എൽഡിഎഫ് വന്നു ശരിക്കുംശരിയാക്കി.ഹഹഹഹഹഹഹ ചകാവിന് കംപ്യൂട്ടർ വേണ്ട സമരം പ്ലസ്ടു വേണ്ട സമരം സ്വയാശ്രയം വേണ്ട ഇങ്ങനെയൊരു എമ്പൊക്കികൾ ചകാക്കൾമാത്രം..
സാജൻ ചേട്ടാ സമ്മതിച്ചു തന്നിരിക്കുന്നു. വർത്തമാന കാലത്തിന് യോചിച്ച രീതിയിലുള്ള തിരക്കഥ. അതുകൊണ്ട് തന്നെ മറ്റു ഹ്രസ്വചിത്രങ്ങളിൽ നിന്നും ചെണ്ട ഒരു പുതുമ തരുന്നുണ്ട്... ജ്യോൽസ്യന് പ്രശ്നം വന്നപ്പോൾ വേറെ ജ്യോൽസ്യനെ വിളിക്കേണ്ടി വന്നു😄....
Prformence എല്ലാവരുടെയും കിടു.. എല്ലാം കൊണ്ടും കലക്കി
All the best team ചെണ്ട 👍
സാജാ സൂപ്പർ കോമഡി👍👍👍🥰🥰🥰🥰 13:39
സാജൻ അവസരത്തിനൊത്ത ആശയം.. എല്ലാവരും അവരവരുടെ ഭാഗം തകർത്തു.. നിന്റെ കാര്യം പ്രത്യകം എടുത്തു പറയേണ്ടല്ലോ... നീ ആണ് താരം.. സസ്നേഹം ചന്ദ്രു
പച്ചക്കറി വിലക്ക് തീപിടിച്ചു. സാമ്പാറും അവിയലും തോരനും തീയലും ഏറെ ഇഷ്ടമാണെങ്കിലും പച്ചക്കറികൾ എങ്ങനെ വാങ്ങാനാകും ... കേരളത്തിൽ കാർഷിക വകുപ്പ് ഓരോ മാസവും കോടികൾ ചെലവാക്കിയിട്ടും പച്ചക്കറികൾ ഒട്ടും ഉണ്ടാകാത്ത നാടാണ് ... പച്ചക്കറി വില കുറയട്ടെ ... അഭിനന്ദനങ്ങൾ👍👍👌👌💚♥️
സാജൻചേട്ടാ നിങ്ങളൊരു സംഭവമാണ് കേട്ടോ അടിപൊളി കോമഡിയാണ് 😄😄🤣
All actors are doing well keep it up bro&sis🎉😂
മലയാള സിനിമ കണ്ട് ഭ്രാന്താവുന്നവർക്കുള്ള മരുന്നാണ് നിങ്ങളുടെ ഈ അത്യല്യ പരിപാടി.... കൃത്യമായ ലൊക്കേഷൻ, മികച്ച അഭിനയം, പ്രസക്തമായ രചന..... അഭിനന്ദനങ്ങൾ 🎉🎉🎉നമോവാകം 🙏
😊l😅
Super 😂😂😂
😆😆superrr comedy
Supper
Super bro,,,👏😀👍🎉
സൂപ്പർ 🌷🌷🌷🌷👍🏻👍🏻👍🏻
Oru Rakshayumilla polichu
മനോഹരം 💞
ഹായ് ഹായ് വന്നല്ലോ കാണാൻ കൊതിച്ച വീഡിയോ വന്നല്ലോ.
😅😅😅😅😅👌👌👌
👍സൂപ്പർ
❤❤❤super video😅
😂adipoli👌👌🥰😍🤣
Super ❤️
nice
ഇന്ന് കമന്റ് ഇടില്ല. നിതക്കു 👌
❤
Good
ഡയലോഗ്,,,, supar,,, ജ്യോത്സന്റെ ഭാര്യ കിടു 🥰
❤️🤩🤩🤩❤️👍
Sajan chetta poliii
😂😂👍👍😀😀
Thakkalo vila kudiyal athinte gunam kriishikkarani kittiyal nallathu alle .Ellavarshavum incremet vendannu vaykkamo.
❤😮
❤❤❤👏👏👏🙏🙏🙏
പിണറായി വിജയന് ഇല്ലാത സെക്യൂരിറ്റിയൊ കേരളത്തിൽ തക്കാളിക്ക്
പ്രശ്നം പരിഹരിക്കുന്ന ആൾക്ക് ഒരു പ്രശ്നം വന്നപ്പോൾ അതു വലിയ പ്രശ്നമായല്ലോ. ഫീസ് കൂട്ടിയിട്ട് വാങ്ങിയിട്ട് തക്കാളി വാങ്ങിക്കുമോ, താക്കോൽ വാങ്ങിക്കുമോ?........ 😂😂😂😂
😂😂😂😂
ഒരുപാട് ചിരിക്കാൻ ഉണ്ട്
Sajan chetta😂
🍅🌶️🧅🥕🧄
🗝️🔑🔐🍅🍅
ജ്യോത്സന്റെ ഭാര്യ മറ്റൊരു ആളുടെ കൂടെ ഒളിച്ചോടി പോയി ജ്യോൽസ്യൻ കബഡി നേരത്തിയില്ല അടുത്ത പോലീസ് സ്റ്റേഷനിൽ പോയി പരാതി പറഞ്ഞു തങ്ങൾ ബീവി ഉസ്താദ് ജ്യോൽസ്യൻ . സ്വാമി കൈനൊറ്റക്കാർ തരികിട സാക്ഷാൽ ദൈവത്തോട് പ്രാർത്ഥിക്കാം
പൊന്നു സാജൻ ചേട്ടാ നിങ്ങളീ കൊട്ടവെയിലത്ത് എന്തിനാ ഷൂട്ട് ചെയ്യണേ പ്രോപ്പർ ലൈറ്റ് അപ്പ് ചെയ്യാൻ ഇതൊരു വെബ് സീരീസ് അആയോണ്ട് ലിമിറ്റേഷൻസ് ഉണ്ടന്നറിയാം നല്ല കണ്ടന്റ് ആണെങ്കിലും മിക്കപ്പോഴും സിനിമാട്ടോഗ്രഫി ഇതിന്റെ ക്വാളിറ്റി കളയുന്നുണ്ട് നല്ല ലൈറ്റിംഗ് കണ്ടിഷൻസ് ഷൂട്ട് ചെയ്യൂ നല്ല ലൊക്കേഷൻസ് ആണ് നിങ്ങളുടെ എന്നോട് എന്തെങ്കിലും തോന്നിയാലും എനിക്ക് കുഴപ്പമില്ല എല്ലാ എപ്പിസോഡും ഞാൻ കാണാറുണ്ട് അതോണ്ട് പറഞ്ഞതാ
Sooper 👍👌👌👌👌